കൊച്ചി: ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് പ്രസിഡന്റും കേരള സി.ബി.എസ്.ഇ. സ്കൂള്‍സ് മാനേജ്മെന്റ്സ് അസോസിയേഷന് പ്രസിഡന്റുമായ അഡ്വ.ടി.പി.എം. ഇബ്രാഹിംഖാനെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലോക്കല്‍ ബോര്‍ഡ് ഡയറക്ടറായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു.
ബാങ്ക് ഓഫ് മഹാരാഷ്ട്ര ഡയറക്ടര്‍ ബോര്‍ഡംഗമായും ഇന്ത്യന്‍ പബ്ലിക് സെക്ടര്‍ ബാങ്ക്സ് ഡയറക്ടേഴ്സ് ചേമ്പര്‍ സെക്രട്ടറി ജനറലായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളത്തിലെ സീനിയര്‍ സെന്‍ട്രല്‍ ഗവണ്മെന്റ് സ്റ്റാന്‍ഡിങ് കൗണ്‍സലും അല്‍-അമീന് എഡ്യുക്കേഷണല്‍ ട്രസ്റ്റ് ചെയര്‍മാനുമാണ്.
No comments:
Post a Comment