കൊച്ചി: ഉത്പാദന ചെലവിലുണ്ടായിരിക്കുന്ന വന്‍വര്‍ധന പരിഗണിച്ച് മഹീന്ദ്ര എല്‍.സി.വി വാഹനങ്ങള്‍ക്ക് ജനവരി ഒന്നു മുതല്‍ മൂന്നു ശതമാനത്തോളം വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി കമ്പനി അറിയിച്ചു. ലോഡ്കിങ്ങ് ടിപ്പര്‍, ലോഡ്കിങ്ങ് സി.ആര്‍.ഡി.ഇ, ടൂറിസ്റ്റര്‍, വിക്രാന്ത്, ഡി.ഐ 3200 തുടങ്ങിയ വാഹനങ്ങളാണ് മഹീന്ദ്രയുടെ എല്‍.സി.വി ശ്രേണിയിലുള്ളത്. കേന്ദ്ര മൂല്യവര്‍ധിത നികുതിയില്‍ ഇളവ് അനുവദിച്ചത് കാരണം മഹീന്ദ്ര എല്‍.സി.വി വാഹനങ്ങള്‍ക്ക് ഈയിടെ വില കുറച്ചിരുന്നു.
Wednesday, December 31, 2008
മഹീന്ദ്ര വാഹനങ്ങളുടെ വില വര്‍ധിക്കും
കൊച്ചി: ഉത്പാദന ചെലവിലുണ്ടായിരിക്കുന്ന വന്‍വര്‍ധന പരിഗണിച്ച് മഹീന്ദ്ര എല്‍.സി.വി വാഹനങ്ങള്‍ക്ക് ജനവരി ഒന്നു മുതല്‍ മൂന്നു ശതമാനത്തോളം വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി കമ്പനി അറിയിച്ചു. ലോഡ്കിങ്ങ് ടിപ്പര്‍, ലോഡ്കിങ്ങ് സി.ആര്‍.ഡി.ഇ, ടൂറിസ്റ്റര്‍, വിക്രാന്ത്, ഡി.ഐ 3200 തുടങ്ങിയ വാഹനങ്ങളാണ് മഹീന്ദ്രയുടെ എല്‍.സി.വി ശ്രേണിയിലുള്ളത്. കേന്ദ്ര മൂല്യവര്‍ധിത നികുതിയില്‍ ഇളവ് അനുവദിച്ചത് കാരണം മഹീന്ദ്ര എല്‍.സി.വി വാഹനങ്ങള്‍ക്ക് ഈയിടെ വില കുറച്ചിരുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment