തിരുവനന്തപുരം: വ്യാജരേഖ ചമച്ച് എമിഗ്രേഷന്‍ ക്ലിയറന്‍സ് നടത്തിയിരുന്ന 17 ട്രാവല്‍ ഏജന്റുമാരെ സിബിഐ അറസ്റ്റു ചെയ്തു.
2006 ല്‍ നടത്തിയ റെയ്ഡിലാണ് തിരുവനന്തപുരം എയര്‍പോര്‍ട്ടിലെ എമിഗ്രേഷന്‍ വിഭാഗത്തില്‍ ഇവര്‍ നടത്തിയ തട്ടിപ്പ് കണ്ടെത്തിയത്. ഇന്ന് ഉച്ചതിരിഞ്ഞാണ് അറസ്റ്റ്. തിരുവനന്തപുരം റിക്രൂട്ടിങ് ഏജന്‍സികളുടെ ഉടമകളാണ് അറസ്റ്റിലായത്. കൊച്ചി സിബിഐ കോടതിയില്‍ ഹാജരാക്കിയ ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
No comments:
Post a Comment