Monday, December 29, 2008

നിയമാവലി തട്ടിപ്പ്:കെ.സി.എ.യ്ക്ക് മൗനം


കോഴിക്കോട്: ഒന്നിലേറെ നിയമാവലികള്‍ (ബൈലോ) സമര്‍പ്പിക്കുക വഴി കോടതിയെ തെറ്റിദ്ധരിപ്പിച്ച ഇടുക്കി ജില്ലാ ക്രിക്കറ്റ് അസോസിയേഷനെതിരെ ഉയര്‍ന്ന പരാതികളില്‍ കേരള ക്രിക്കറ്റ് അസോസിയേഷന് മൗനം. ഇടുക്കി ജില്ലാ അസോസിയേഷനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രണ്ട് ക്ലബ്ബുകള്‍ കെ.സി.എയ്ക്ക് പരാതി നല്‍കിയിരുന്നെങ്കിലും ശനിയാഴ്ച കൊച്ചിയില്‍ ചേര്‍ന്ന സെന്‍ട്രല്‍ കൗണ്‍സില്‍ അത് പരിഗണിച്ചില്ല. കെ.സി.എയുടെ സെക്രട്ടറി ടി.സി.മാത്യുവാണ് ഇടുക്കിയുടെ പ്രസിഡന്റ്.
ഇടുക്കി ജില്ലാ ക്രിക്കറ്റ് അസോസിയേഷനെ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് തൊടുപുഴ ജില്ലാ സെഷന്‍സ് കോടതിയില്‍ അതുല്യ ക്രിക്കറ്റ് ക്ലബ് സെക്രട്ടറി വി.ആര്‍.ബിജുവും ദേവ്ധര്‍ ക്രിക്കറ്റ് ക്ലബ് സെക്രട്ടറി പി.....


No comments: