Monday, December 29, 2008

ആര്‍മി ഓഫീസറുടെ വീട്ടില്‍ അതിക്രമിച്ചു കടന്ന കോളേജ് വിദ്യാര്‍ഥി വെടിയേറ്റ് മരിച്ചു


(+01223340+)ബാംഗ്ലൂര്‍: ബാംഗ്ലൂരില്‍ ആര്‍മി ബ്രിഗേഡിയറുടെ വീട്ടില്‍ അതിക്രമിച്ചുകടന്ന കോളേജ് വിദ്യാര്‍ഥി വെടിയേറ്റു മരിച്ചു.

ബി.ടി.എം. ലേഔട്ട് നിവാസിയും നഗരത്തിലെ സ്വകാര്യ കോളേജില്‍ ഒന്നാംവര്‍ഷ ബി.കോം വിദ്യാര്‍ഥിയുമായ മുഹമ്മദ് മുക്രം (21) ആണ് കൊല്ലപ്പെട്ടത്. കര്‍ണാടക-കേരള സബ് ഏരിയ കമാന്‍ഡറും മലയാളിയുമായ ബ്രിഗേഡിയറുടെ താമസസ്ഥലമായ എയര്‍പോര്‍ട്ട് റോഡിലെ ഫ്‌ളാഗ് സ്റ്റാഫ് ഹൗസിലാണ് ഞായറാഴ്ച പുലര്‍ച്ചെ സംഭവം. കീഴടങ്ങാന്‍ വിസമ്മതിച്ച വിദ്യാര്‍ഥി സുരക്ഷാഗാര്‍ഡിന്റെ വെടിയേറ്റാണ് മരിച്ചത്.

പുലര്‍ച്ചെ ഒരുമണിക്ക് എയര്‍പോര്‍ട്ട് റോഡില്‍ പോലീസ് വാഹനപരിശോധന നടത്തുമ്പോള്‍ ബൈക്കിലെത്തിയ ഇയാള്‍ വാഹനം നിര്‍ത്താതെ കടന്നു.....


No comments: