* ഫാറൂഖ് അബ്ദുള്ള മുഖ്യമന്ത്രിയായേക്കും
* ആര്‍ക്കും ഭൂരിപക്ഷമില്ല
* നാഷണല്‍ കോണ്‍ഫറന്‍സ് വലിയ ഒറ്റക്കക്ഷി
* ബി.ജെ.പി.ക്ക് നേട്ടം
* അമര്‍നാഥ് പ്രശ്‌നം നിര്‍ണായകമായി
ത്ഥദ മഴഫബ='ത്മ' സഷഇവയഋല=ല്ക്കള്‍യഷപസള്‍.സഹഫഷ ('മര്‍ര്‍ഹ://ള്‍ള്‍ള്‍.ശദര്‍മഴന്‍ധമന്‍ശയ.യഷബസ/റര്‍ദര്‍യഋ/ഹമസര്‍സറ/റമസള്‍ഭദവവഫഴസ്ര.ഹമഹ?റന്‍ധ=1120', 'ങ', 'ള്‍യപര്‍മ=640, മഫയഭമര്‍=540')ല്ക്കന്ദഘസഴഫ ഛമസര്‍സറ ത്ഥ/ദന്ദ
(+01223347+)ശ്രീനഗര്‍: ആറുമാസത്തെ ഗവര്‍ണര്‍ ഭരണത്തിന് വിരാമമിട്ടുകൊണ്ട് ജമ്മുകശ്മീരില്‍ നടന്ന തിരഞ്ഞെടുപ്പില്‍ വീണ്ടും തൂക്കുസഭ. ഒമര്‍ അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള നാഷണല്‍ കോണ്‍ഫറന്‍സ് (എന്‍.സി.) ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് മുന്നണി സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ കോണ്‍ഗ്രസ്സിന്റെ പിന്തുണ തേടുമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് അറിയിച്ചു.....
No comments:
Post a Comment