മലപ്പുറം: തീവ്രവാദികള്‍ക്കെതിരെ നടപടി എടുക്കണമെന്ന ഇന്ത്യന്‍ നിലപാടിനെതിരെയാണ് പാകിസ്താന്‍ യുദ്ധത്തിന് കോപ്പുകൂട്ടുന്നതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് പറഞ്ഞു. പാകിസ്താനെതിരെ യുദ്ധത്തിന്റെ ഭാഷ ഇതുവരെ പ്രയോഗിച്ചിട്ടില്ല. തീവ്രവാദികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന സുരക്ഷാകൗണ്‍സിലിന്റെ നിര്‍ദേശം അനുസരിച്ചാണ് ഇന്ത്യയും നിലപാട് എടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Sunday, December 28, 2008
പാക് നടപടി ഇന്ത്യയുടെ തീവ്രവാദ വിരുദ്ധ നിലപാടിനെതിരെ
മലപ്പുറം: തീവ്രവാദികള്‍ക്കെതിരെ നടപടി എടുക്കണമെന്ന ഇന്ത്യന്‍ നിലപാടിനെതിരെയാണ് പാകിസ്താന്‍ യുദ്ധത്തിന് കോപ്പുകൂട്ടുന്നതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് പറഞ്ഞു. പാകിസ്താനെതിരെ യുദ്ധത്തിന്റെ ഭാഷ ഇതുവരെ പ്രയോഗിച്ചിട്ടില്ല. തീവ്രവാദികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന സുരക്ഷാകൗണ്‍സിലിന്റെ നിര്‍ദേശം അനുസരിച്ചാണ് ഇന്ത്യയും നിലപാട് എടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Subscribe to:
Post Comments (Atom)
No comments:
Post a Comment