ന്യൂഡല്‍ഹി: ജമ്മു-കശ്മീര്‍ തിരഞ്ഞെടുപ്പിലെ വന്‍ ജനപങ്കാളിത്തം ജനാധിപത്യത്തിന്‍േറയും ദേശീയ ഐക്യത്തിന്േറയും വിജയമാണന്ന് പ്രധാനമന്ത്രി ഡോ.മന്മോഹന് സിങ്.
തിരഞ്ഞെടുപ്പിനോട് ജനങ്ങള്‍ കാണിച്ച സഹകരണമാണ് ഏറ്റവും വലിയ വിജയം. ആര് വിജയിയാകുന്നുവെന്നത് രണ്ടാമത്തെ കാര്യമാണ്. അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ 123 ാം സ്ഥാപക ദിനാഘോത്തിനെത്തിയതായിരുന്നു പ്രധാനമന്ത്രി.
പ്രധാനമന്ത്രിയുടെ വാക്കുകളെ പിന്താങ്ങിയ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി അയല്‍ രാജ്യം ഇതില്‍ നിന്ന് പാഠമുള്‍ക്കൊള്ളണമെന്നും വ്യക്തമാക്കി.
No comments:
Post a Comment