Sunday, December 28, 2008

കശ്മീരില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല; ബി.ജെ.പിക്ക് നേട്ടം


ശ്രീനഗര്‍: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കവെ, ജമ്മു- കാശ്മീരില്‍ ഒരു കക്ഷിക്കും ഭൂരിപക്ഷമില്ല. നാഷണല്‍ കോണ്‍ഫറന്‍സ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെങ്കിലും സര്‍ക്കാറുണ്ടാക്കണമെങ്കില്‍ സഖ്യം രൂപീകരിക്കേണ്ട അവസ്ഥയാണ്.

(+01223324+)ഫലമറിവായ 63 സീറ്റുകളില്‍ 23 ഉം നാഷണല്‍ കോണ്‍ഫറന്‍സ് നേടി. 15 സീറ്റുകളാണ് പി.ഡി.പി കരസ്ഥമാക്കിയിരിക്കുന്നത്. കോണ്‍ഗ്രസും ബി.ജെ.പിയും ഒന്‍പത് സീറ്റുകളില്‍ ജയിച്ചിട്ടുണ്ട്. ഏഴുസീറ്റുകളില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥികളും വിജയിച്ചിട്ടുണ്ട്.

ബി.ജെ.പിയാണ് ഇത്തവണ ഏറ്റവും നേട്ടമുണ്ടാക്കിയത്. കഴിഞ്ഞ തവണ ഒരു സീറ്റില്‍ മാത്രം വിജയിച്ച ബി.ജെ.പി ഇത്തവണ 15 സീറ്റെങ്കിലും നേടാനാണ് സാധ്യത. അമര്‍നാഥ് ഭൂമി പ്രശ്‌നമാണ് ബി.....


No comments: