വയലാര്‍ രവിക്കായി ഒഴിയാമെന്ന് സുധീരന്‍
തിരുവനന്തപുരം: ലാവലിന്‍ കേസ്സില്‍ പിണറായി വിജയന്‍ പ്രതിയായതിനെതിരെ രാഷ്ട്രീയ പ്രചാരണത്തിന് സി.പി.എം. ശ്രമിക്കുമ്പോള്‍, ബദല്‍ പ്രചാരണം ആരംഭിക്കാന്‍ കെ.പി.സി.സി. തീരുമാനം. പിണറായി പ്രതിയായത് രാഷ്ട്രീയമായ കാരണങ്ങളാലാണെന്ന സി.പി.എമ്മിന്റെ പ്രചാരണത്തെയാണ് കോണ്‍ഗ്രസ് എതിര്‍ക്കുക. കേസ് സി.ബി.ഐയ്ക്ക് വിട്ടത് കോടതിയാണ്. കോടതിയുടെ നിരീക്ഷണത്തിലാണ് അന്വേഷണം നടന്നത്. സാഹചര്യങ്ങള്‍ ഇതാണെങ്കിലും പിണറായി കേസ്സില്‍ പ്രതിയായത് കോണ്‍ഗ്രസ്സിന്റെ ഇടപെടല്‍ മൂലമാണെന്ന പ്രചാരണത്തിന്റെ മുനയൊടിക്കാന്‍ താഴെത്തട്ടില്‍ വിശദീകരണം നടത്തണമെന്നാണ് പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യ സമിതിയിലുണ്ടായ ധാരണ.
സി.....
No comments:
Post a Comment