(+00121663+)ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി ആര് വെങ്കിട്ടരാമന് (98) അന്തരിച്ചു. മൂത്രാശയരോഗത്തെതുടര്ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ഏതാനും ദിവസങ്ങളായി അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥ മോശമായിരുന്നുവെന്നും ഡയാലിസിസിന്റെയും വെന്റിലേറ്ററിന്റെയും സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തിയിരുന്നതെന്നും സൈനിക ആസ്പത്രി കമാന്‍ഡന്റ് ലഫ്. ജനറല്‍ ഒ.പി. മാത്യു അറിയിച്ചു.
1987 ജൂലൈ 25 മുതല്‍ 1992 ജുലൈ 25 വരെ ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്ന അദ്ദേഹം സ്വതന്ത്ര ഇന്ത്യയിലെ ഇന്ത്യയുടെ എട്ടാമത്തെ രാഷ്ട്രപതിയായിരുന്നു. ഈ മാസം 12നാണ് അദ്ദേഹത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.
തമിഴ്നാട്ടിലെ തഞ്ചാവൂരിനടുത്തുള്ള പട്ടുകോട്ടയിലാണ് വെങ്കിട്ട രാമന്റെ ജനനം.....
No comments:
Post a Comment