Monday, September 29, 2008

സെസ്: പ്രതിസന്ധി തീര്‍ക്കാന്‍ എല്‍.ഡി.എഫ്. യോഗം ഇന്ന്‌


തിരുവനന്തപുരം: പ്രത്യേക സാമ്പത്തിക മേഖലകള്‍ (സെസ്) അനുവദിക്കുന്നതിനെച്ചൊല്ലി മുന്നണിയിലെ പ്രമുഖ ഘടകകക്ഷികളായ സി.പി.എമ്മും സി.പി.ഐ.യും മന്ത്രിസഭയില്‍ പരസ്പരം വാളോങ്ങിനില്‍ക്കുന്ന സാഹചര്യത്തില്‍ ഇടതുമുന്നണി ഏകോപനസമിതിയുടെ നിര്‍ണായകയോഗം തിങ്കളാഴ്ച ചേരും. രാവിലെ 11 മണിക്ക് എ.കെ.ജി. സെന്ററിലാണ് യോഗം. ഇടതുമുന്നണി യോഗത്തിനുശേഷം വൈകീട്ട് മന്ത്രിസഭായോഗവും നിശ്ചയിച്ചിട്ടുണ്ട്.

ട്രേഡ്‌യൂണിയന്‍ സ്വാതന്ത്ര്യവും തൊഴില്‍ അവകാശങ്ങളും സംരക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളോടെ പുതിയ നിയമം നിര്‍മിച്ചതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ സെസ് അനുവദിക്കാനാവൂയെന്ന നിലപാടില്‍ സി.പി.ഐ. ഉറച്ചുനില്‍ക്കുമെന്നാണ് സൂചന. സെസ് സംബന്ധിച്ച് നിയമം നിര്‍മിക്കാമെന്ന് കഴിഞ്ഞ എല്‍.....


No comments: