യു.എസ്സില്‍ രക്ഷാ പാക്കേജ് വൈകുന്നു
ഒടുവില്‍ തകര്‍ന്നത് യു.എസ്സിലെ ആറാമത്തെ വലിയ ബാങ്കായ 'വാചോവിയ'
'വാഷിങ്ടണ്‍ മ്യൂച്വല്‍' പാപ്പര്‍ ഹര്‍ജി നല്‍കി
(+01216549+)ന്യൂയോര്‍ക്ക്: അമേരിക്കയില്‍ മറ്റൊരു ബാങ്ക് കൂടി തകര്‍ച്ച നേരിടുന്നതായി സ്ഥിരീകരിക്കപ്പെട്ടതോടെ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് ആഴം കൂടുകയാണെന്ന് വ്യക്തമായി. അതേസമയം, പ്രതിസന്ധിയില്‍നിന്ന് സമ്പദ്ഘടനയെ കരകയറ്റാനായി യു.എസ്.ഭരണകൂടം രൂപം നല്‍കിയ ധനസഹായ പദ്ധതിക്ക് അമേരിക്കന്‍ കോണ്‍ഗ്രസ് ഇതുവരെ അംഗീകാരം നല്‍കിയിട്ടില്ല. കടുത്ത അഭിപ്രായ വ്യത്യാസങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസ്സംഗങ്ങള്‍ പദ്ധതിയെപ്പറ്റി ചര്‍ച്ച തുടരുകയാണ്.
അമേരിക്കയിലെ ആറാമത്തെ വലിയ ബാങ്കായ 'വാചോവിയ' പ്രതിസന്ധിയിലാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.....
No comments:
Post a Comment