ലോക സിനിമയുടെ ചരിത്രത്തില്‍ റേഡിയോസിനിമയെന്ന പുതിയ അധ്യായത്തിന് ക്ലാപ്പടിച്ച് തുടക്കമിട്ട ക്ലബ്ബ് എഫ്.എം. 94.3യിലെ 'ക്ലബ്ബ് മാറ്റിനി' ഞായറാഴ്ച അവസാനിക്കുന്നു. ക്ലബ്ബ് എഫ്.എം. 94.3യും എയര്‍ടെല്ലും ചേര്‍ന്നൊരുക്കുന്ന റേഡിയോസിനിമാ ഫെസ്റ്റായ ക്ലബ്ബ് മാറ്റിനി, കണ്ട സിനിമകളെ നര്‍മ പശ്ചാത്തലത്തില്‍ പുതിയ രൂപത്തിലാക്കി കേരളത്തിന് സമ്മാനിക്കുകയായിരുന്നു. പുതുമകള്‍ നിറഞ്ഞ റേഡിയോസിനിമയെ കാതുനിറയെ ഏറ്റെടുത്ത് ശ്രോതാക്കളും ക്ലബ്ബ് മാറ്റിനിക്ക് ആവേശത്തോടെ കൈയടിച്ചു.
ഞായറാഴ്ച 'ബാര്ബറപ്രഭു' ആണ്. ബാര്‍ബര്‍ ഷോപ്പുടമ മണ്ടലശ്ശേരി ഇളം നീലകണുന്റെയും ബ്യൂട്ടി പാര്‍ലര്‍ ഉടമയായ ചുണ്ടയ്ക്കല് ഭീകരന്റെയും നര്‍മ പശ്ചാത്തലത്തിലൊരുക്കിയ പ്രതികാര കഥയുമായി ശനിയാഴ്ച ക്ലബ്ബ് മാറ്റിനിയിലെത്തിയ 'ഷേവാസുര'ത്തിന്റെ രണ്ടാം ഭാഗമാണിത്.....
No comments:
Post a Comment