ശമ്പളപരിഷ്‌കരണം: അപാകം തീര്‍ക്കും
(+01216531+)തിരുവനന്തപുരം: ശബരിമലയടക്കമുള്ള ക്ഷേത്രങ്ങളില്‍ സുരക്ഷാഭീഷണിയുണ്ടെങ്കില്‍ ആഭ്യന്തരവകുപ്പിന്റെ നിര്‍ദേശമനുസരിച്ച് സേനാവിഭാഗങ്ങളുടെ സഹായം ലഭ്യമാക്കുമെന്ന് പ്രതിരോധമന്ത്രി എ.കെ.ആന്റണി അറിയിച്ചു.
ആര്‍മി മേളയോടനുബന്ധിച്ച് നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.ആര്‍.പി.എഫ്. അടക്കമുള്ള കേന്ദ്രസേന ആഭ്യന്തര വകുപ്പിന്റെ കീഴിലാണ്. അവരുടെ സേവനം പോരെങ്കില്‍ സേനാസഹായം ആവശ്യപ്പെട്ടാല്‍ നല്‍കുമെന്നായിരുന്നു പ്രതിരോധ മന്ത്രി അറിയിച്ചത്.
സൈിനകരുടെ ശമ്പളപരിഷ്‌കരണത്തിലെ അപാകങ്ങള്‍ ഉടനെ പരിഹരിക്കുമെന്നും ദീപാവലിക്ക് മുമ്പുതന്നെ പുതുക്കിയ ശമ്പളം അവര്‍ക്ക് വാങ്ങാന്‍ കഴിയുമെന്നും ആന്റണി അറിയിച്ചു.....
No comments:
Post a Comment