Monday, September 29, 2008

സാമ്പത്തിക പ്രതിസന്ധി യൂറോപ്പിലും


ബ്രിട്ടന്‍ ബി.ആന്‍ഡ്.ബി. ബാങ്ക് ദേശസാല്‍ക്കരിക്കുന്നു
ബല്‍ജിയത്തില്‍ ഫോര്‍ടിസ് ഗ്രൂപ്പ് വില്‍പ്പനയ്ക്ക്
യു.എസ്. സാമ്പത്തിക പദ്ധതി യാഥാര്‍ഥ്യത്തിലേക്ക്
അമേരിക്കന്‍ ബാങ്കുകള്‍ വാങ്ങാമെന്ന് ചൈന

ലണ്ടന്‍: ആഗോള സാമ്പത്തിക പ്രതിസന്ധി അമേരിക്കയ്ക്കു പുറത്തേക്കു പടരുകയാണെന്ന സൂചന നല്‍കിക്കൊണ്ട് ബ്രിട്ടന്‍ ഒരു വമ്പന്‍ ബാങ്കു കൂടി ദേശസാല്‍ക്കരിക്കാനൊരുങ്ങുന്നു. തകര്‍ച്ച നേരിടുന്ന പ്രമുഖ ഡച്ച്- ബല്‍ജിയന്‍ ധനകാര്യ സ്ഥാപനം സ്വയം വിറ്റൊഴിയാനുള്ള ശ്രമത്തിലാണ്. അമേരിക്കയിലെ ബാങ്കുകളെ തകര്‍ച്ചയില്‍ നിന്നു കരകയറ്റാന്‍ സര്‍ക്കാന്‍ ആവിഷ്‌കരിച്ച 70,000 കോടി ഡോളറിന്റെ രക്ഷാപദ്ധതിയുടെ കാര്യത്തില്‍ പ്രതിപക്ഷവും ഭരണ പക്ഷവും സമവായത്തിലെത്തിയിരിക്കെയാണ് യൂറോപ്പിലും ബാങ്കുകള്‍ തകരുകയാണെന്ന വാര്‍ത്ത വരുന്നത്.....


No comments: