13ന് നടന്ന സേ്ഫാടനത്തില്‍ ഒരാള്‍ കൂടി മരിച്ചു
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ മെഹ്‌റോളി മാര്‍ക്കറ്റില്‍ ശനിയാഴ്ച നടന്ന സേ്ഫാടനത്തിനുത്തരവാദികളെന്ന് കരുതുന്ന രണ്ടു യുവാക്കള്‍ക്കായി പോലീസ് വ്യാപകമായി തിരച്ചില്‍ തുടരുന്നു. സംഭവം നടന്ന സ്ഥലം ഹരിയാണ അതിര്‍ത്തി കൂടിയായതിലാല്‍ ഡല്‍ഹി പോലീസ് ഹരിയാണ പോലീസിന്റെ സഹായം തേടി. പ്രതികള്‍ ഹരിയാണയിലേക്ക് കടന്നിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഊഹിക്കുന്നത്. ഇതിനിടെ ബംഗ്ലാദേശില്‍നിന്ന് അനധികൃതമായി കുടിയേറിയവരാണോ സംഭവത്തിന് പിന്നിലെന്നും അന്വേഷിക്കുന്നുണ്ട്. ശനിയാഴ്ചയുണ്ടായ സേ്ഫാടനത്തില്‍ 13കാരനും 60കാരനുമാണ് മരിച്ചത്. അതിനിടെ സപ്തംബര്‍ 13ന് ഡല്‍ഹിയില്‍ അഞ്ചിടങ്ങളിലുണ്ടായ സേ്ഫാടനപരമ്പരയില്‍ പരിക്കേറ്റ യുവാവ് റാംമനോഹര്‍ ലോഹ്യ ആസ്പത്രിയില്‍ മരിച്ചു.....
No comments:
Post a Comment