Sunday, September 28, 2008

അഴിമതിക്കേസുകള്‍ വേഗം തീര്‍പ്പാക്കണം-മുഖ്യമന്ത്രി


(+01216517+)കോട്ടയം: അഴിമതി-അധികാര ദുര്‍വിനിയോഗ കേസുകളില്‍ പരമാവധി വേഗത്തില്‍ തീര്‍പ്പ് കല്പിച്ച് നീതി ലഭ്യമാക്കാന്‍ കോടതികള്‍ പ്രതിജ്ഞാബദ്ധരായിരിക്കണമെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ അഭിപ്രായപ്പെട്ടു. കേസന്വേഷണവും കുറ്റപത്രം സമര്‍പ്പിക്കലും സമയബന്ധിതമായി നടത്താന്‍ അന്വേഷണ ഏജന്‍സികളും തയ്യാറാവണം-അദ്ദേഹം പറഞ്ഞു. വിജിലന്‍സ് കേസുകള്‍ക്കായുള്ള പ്രത്യേക കോടതി കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നില്ലെങ്കില്‍ അഴിമതി തടയുന്നതിനുള്ള യത്‌നം പരാജയപ്പെടും. പുതിയൊരു കോടതി കൂടി വരുന്നതോടെ കേസുകള്‍ പെട്ടെന്ന് തീര്‍ക്കുക എന്ന ലക്ഷ്യത്തിലേക്ക് നാം കുറെക്കൂടി അടുക്കും. അടുത്തകാലത്ത് നിക്ഷേപം മാന്ത്രികമായി ഇരട്ടിപ്പിക്കുന്ന പ്രലോഭനവുമായി പുതിയതരം ബ്ലേഡുകള്‍ ഇറങ്ങിയിട്ടുണ്ട്.....


No comments: