കൊച്ചി: വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ 30 അംഗ സംയുക്ത പാര്‍ലമെന്ററി കമ്മറ്റി കേരളം സന്ദര്‍ശിക്കും. ഒക്ടോബര്‍ നാലു മുതല്‍ ആരു വരെയാണ് സന്ദര്‍ശനം.
വിവിധ വഖഫ് സ്ഥാപനങ്ങളും സംഘം സന്ദര്‍ശിക്കും. രാജ്യസഭാ ഡപ്യൂട്ടി ചെയര്മാന് കെ. റഹ്മാന് ഖാനാണ് കമ്മറ്റി ചെയര്മാന്.
No comments:
Post a Comment