(+01216511+)ഹോളിവുഡ് നടിമാര്‍ ഒന്നിലധികം വിവാഹം കഴിക്കുന്നത് പുതുമയല്ല. ഇത്തരം വിവരങ്ങള്‍ പൊതുവേദിയില്‍ ചര്‍ച്ചചെയ്യാന്‍ അവര്‍ക്ക് മടിയുമില്ല. എന്നാല്‍ ഭര്‍ത്താവ് ചമഞ്ഞ് ആരെങ്കിലും കടന്നുകയറിയാല്‍ എന്തുചെയ്യും. 47കാരിയായ ജൂലിയാന് മൂറാണ് ഇന്റര്‍നെറ്റില്‍ തന്റെ 'ഭര്‍ത്താവി'നെക്കുറിച്ചറിഞ്ഞ് ഞെട്ടിയത്. പേരില്‍ ടിയാന് ഒരു ഇന്ത്യക്കാരനാണ്. ഐ.എം.ഡി.ബി.കോമിലാണ് പേരുകൊണ്ട് ഇന്ത്യക്കാരനായ-സുന്ദര്‍ ചക്രവര്‍ത്തി-ഒരാള്‍ ജൂലിയാന്റെ ഭര്ത്താവായെത്തിയത്. 1983 മുതല്‍ 85 വരെ ഭര്ത്താവുദ്യോഗത്തിലുണ്ടായിരുന്നുവെന്നാണ് കക്ഷിയുടെ അവകാശവാദം.
ഒരു ഇന്റര്‍വ്യൂ നടക്കുന്നതിനിടെ പത്രലേഖകന്റെ ചോദ്യത്തിനിടെയാണ് ജൂലിയാന് താനറിയാത്ത മറ്റൊരു വിവാഹത്തിന്റെ കഥയറിയുന്നത്.....
No comments:
Post a Comment