നായകനുവേണ്ടി കൂടുതല്‍ പണം ചെലവഴിച്ച സിനിമകളായിരുന്നു അധികവും. എന്നാല്‍, വില്ലന്മാര്‍ക്കുവേണ്ടി കൂടുതല്‍ ചെലവാക്കുന്ന സിനിമകളും ബോളിവുഡില്‍ പുത്തരിയല്ല. പറഞ്ഞുവരുന്നത് അഭിഷേക് ബച്ചന്‍ നായകനായ 'ദ്രോണ'യെക്കുറിച്ചാണ്. ദ്രോണയില്‍ വില്ലനായ റിസ് റൈസാദയെ അവതരിപ്പിച്ചിരിക്കുന്നത് മലയാളിയായ കെ.കെ. മേനോനാണ്. റിസ് റൈസാദയുടെ സിനിമയിലെ രംഗപ്രവേശനത്തിനായി മാത്രം 22 കോടിയാണ് ചെലവഴിച്ചത്. ബോളിവുഡില്‍ ഇതുവരെ വന്നതില്‍ ഏറ്റവും ചെലവേറിയ വില്ലനാണ് ദ്രോണയിലേത്- സംവിധായകന്‍ ഗോള്‍ഡി ബേള്‍ പറയുന്നു. ഇതിനുമുമ്പ് 1980-ല്‍ 'ഷാന്‍' എന്ന സിനിമയിലെ വില്ലന്‍ 'ഷക്കലും' 1987-ല്‍ പുറത്തിറങ്ങിയ മിസ്റ്റര്‍ ഇന്ത്യയിലെ വില്ലന്‍ മൊഗാംബെയുമായിരുന്നു ചെലവ് കൂടുതല്‍.....
Monday, September 29, 2008
ദ്രോണയില്‍ വില്ലന് ചെലവ് 22 കോടി

Subscribe to:
Post Comments (Atom)
No comments:
Post a Comment