ബെര്‍ലിന്‍: എത്യോപ്യയുടെ ഹെയ്‌ലെ ഗെബ്രിസെലാസി മാരത്തോണിലെ ലോകറെക്കോഡ് തിരുത്തി. തന്റെ തന്നെ പേരിലുള്ള ഒരുവര്‍ഷം പ്രായമായ റെക്കോഡാണ് സെലാസി തിരുത്തിയത്. രണ്ടു മണിക്കൂര്‍ മൂന്നു മിനിറ്റ് 59 സെക്കന്‍ഡില്‍ ലക്ഷ്യം കണ്ട സെലാസി, ബെര്‍ലിനില്‍ സ്ഥാപിച്ച 2:04:26 സെക്കന്‍ഡിന്റെ പ്രകടനമാണ് പഴങ്കഥയാക്കിയത്. കഴിഞ്ഞവര്‍ഷം ബെര്‍ലിന്‍ മാരത്തോണില്‍വെച്ചുതന്നെയാണ് സെലാസി ആദ്യ ലോകറെക്കോഡിട്ടതും. ബെര്‍ലിനില്‍ മാരത്തോണ്‍ ലോകറെക്കോഡ് തകര്‍ക്കപ്പെടുന്നത് ഇത് ആറാം തവണയാണ്. കരിയറില്‍ 26-ാം തവണയാണ് പലയിനങ്ങളിലായി സെലാസി ലോകറെക്കോഡ് തകര്‍ക്കുന്നത്.
Monday, September 29, 2008
ഗെബ്രിസെലാസിക്ക് ലോകറെക്കോഡ്
ബെര്‍ലിന്‍: എത്യോപ്യയുടെ ഹെയ്‌ലെ ഗെബ്രിസെലാസി മാരത്തോണിലെ ലോകറെക്കോഡ് തിരുത്തി. തന്റെ തന്നെ പേരിലുള്ള ഒരുവര്‍ഷം പ്രായമായ റെക്കോഡാണ് സെലാസി തിരുത്തിയത്. രണ്ടു മണിക്കൂര്‍ മൂന്നു മിനിറ്റ് 59 സെക്കന്‍ഡില്‍ ലക്ഷ്യം കണ്ട സെലാസി, ബെര്‍ലിനില്‍ സ്ഥാപിച്ച 2:04:26 സെക്കന്‍ഡിന്റെ പ്രകടനമാണ് പഴങ്കഥയാക്കിയത്. കഴിഞ്ഞവര്‍ഷം ബെര്‍ലിന്‍ മാരത്തോണില്‍വെച്ചുതന്നെയാണ് സെലാസി ആദ്യ ലോകറെക്കോഡിട്ടതും. ബെര്‍ലിനില്‍ മാരത്തോണ്‍ ലോകറെക്കോഡ് തകര്‍ക്കപ്പെടുന്നത് ഇത് ആറാം തവണയാണ്. കരിയറില്‍ 26-ാം തവണയാണ് പലയിനങ്ങളിലായി സെലാസി ലോകറെക്കോഡ് തകര്‍ക്കുന്നത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment