കൊച്ചി: കേരള കത്തോലിക്ക മെത്രാന്‍ സമിതി(കെ.സി.ബി.സി)യുടെ നേതൃത്വത്തില്‍ ഹൈന്ദവ - ക്രൈസ്തവ ആത്മീയ നേതാക്കളുടെ ഉന്നതതല മതാന്തര സംവാദം നടത്തുന്നു. തിങ്കളാഴ്ച 3.30ന് വൈറ്റില ഹോട്ടല്‍ സരോവരത്തിലാണ് ചര്‍ച്ച. കേരളത്തില്‍ പൈതൃകവും സാംസ്‌കാരികവുമായി മതങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന സൗഹാര്‍ദ്ദം നഷ്ടപ്പെടരുതെന്ന ലക്ഷ്യത്തോടെയാണിതെന്ന് കെ.സി.ബി.സി. ഔദ്യോഗിക വക്താവ് ഡോ. സ്റ്റീഫന്‍ ആലത്തറ പറഞ്ഞു. കേരളത്തിലെ ക്രൈസ്തവ സഭകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഉണ്ടാകാനിടയുള്ള തെറ്റിദ്ധാരണങ്ങള്‍ ദൂരീകരിക്കാനാണ് സംവാദം.
സി.ബി.സി.ഐ. പ്രസിഡന്റ് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍, കെ.സി.ബി.സി. അധ്യക്ഷനും വരാപ്പുഴ ആര്‍ച്ച് ബിഷപ്പുമായ ഡോ.....
No comments:
Post a Comment