തിരുവനന്തപുരം: ഏഴാം ക്ലാസിലെ പാഠപുസ്തകവിവാദവുമായി ബന്ധപ്പെട്ട് യു.ഡി.എഫ് ഉന്നയിച്ച അഞ്ച് ആരോപണങ്ങളും ശരിയാണെന്ന് തെളിഞ്ഞതായി പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി.
ഉള്ളടം ശുഷ്‌കമാണ്, ചരിത്രം തെറ്റായി അവതരിപ്പിച്ചു, സാമൂഹ്യപരിഷ്‌കര്‍ത്താക്കളെ മറന്നു, മതനിഷേധം, ഇംഗ്ലീഷ് പരിഭാഷയിലെ അപാകം എന്നീ ആരോപണങ്ങള്‍ ഇക്കാര്യത്തെക്കുറിച്ച് പഠിച്ച കമ്മീഷനും ശരിവച്ചതായും അദ്ദേഹം അവകാശപ്പെട്ടു.
സ്മാര്‍ട് സിറ്റി പദ്ധതി പ്രദേശത്ത് ഭൂമികൈമാറ്റവുമായി ബന്ധപ്പെട്ട് ദുരൂഹതകള്‍ ഉള്ളതായി പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു. സെസിന്റെ മറവില്‍ സ്മാര്‍ട്‌സിറ്റിക്ക് കൂടുതല്‍ ഇളവ് അനുവദിക്കാനുള്ള ശ്രമം നടക്കുന്നതായും അദ്ദേഹം ആരോപിച്ചു.
യു.ഡി.എഫ് ഒപ്പുവെച്ച ധാരണാ പത്രം സുതാര്യമായിരുന്നു.....
No comments:
Post a Comment