Tuesday, October 28, 2008

അരവണ: വീഴ്ച വരുത്തിയാല്‍ നടപടി


പത്തനംതിട്ട: ശബരിമലയിലെ അരവണ വിതരണത്തില്‍ വീഴ്ച വരുത്തിയാല്‍ കരാറുകാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ദേവസ്വം മന്ത്രി ജി.സുധാകരന്‍ പറഞ്ഞു.

അരവണയുടെ ഗുണനിലവാരം ബന്ധപ്പെട്ടവര്‍ ഉറപ്പു വരുത്തണം. കരാറെടുത്തവര്‍ കൃത്യസമയത്ത് അരവണ വിതരണം നടത്തണം. മന്ത്രി പറഞ്ഞു. പത്തനം തിട്ടയില്‍ മണ്ഡല മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്താനുള്ള യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.


No comments: