Wednesday, October 29, 2008

കാര്‍ഷിക ബാങ്കുകള്‍ പലിശ നിരക്ക് കൂട്ടി


പള്ളിക്കല്‍: കാര്‍ഷിക വികസന ബാങ്കുകള്‍ പ്രവര്‍ത്തന മൂലധന വായ്പകള്‍ക്കുള്ള പലിശ നിരക്ക് അരശതമാനം ഉയര്‍ത്തി. എന്‍.സി.ഡി.സി. യുടെ പുനര്‍ വായ്പാ സൗകര്യം ഉപയോഗിച്ചുനല്‍കുന്ന കാര്‍ഷിക, കാര്‍ഷികേതരാവശ്യങ്ങള്‍ക്കുള്ള ല്ക്കസ്വകാല വായ്പകള്‍ക്കാണ് പുതിയ നിരക്ക് ബാധകം.

കച്ചവടം, വീട്ടുപകരണങ്ങള്‍, പഴയ വാഹനങ്ങള്‍, സ്വര്‍ണം എന്നിവ വാങ്ങുന്നതിനും കാഷ് ക്രെഡിറ്റിനും 2008 ഒക്ടോബര്‍ 15 മുതല്‍ ഇനി പതിമൂന്നരശതമാനം പലിശ നല്‍കണം.


No comments: