ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശുകാരനായ യുവാവിനെ മുംബൈയില്‍ ഒരു സംഘമാളുകള്‍ ട്രെയിനില്‍ വെച്ച് അടിച്ചുകൊന്ന സംഭവത്തെക്കുറിച്ച് മാഹാരാഷ്ട്ര സര്‍ക്കാരിനോട് റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്രം ആവശ്യപ്പെട്ടു. മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന ഉത്തരേന്ത്യക്കാര്‍ക്കെതിരെ തിരിഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ യു.പിക്കാരന്റെ മരണം വിവാദമാകുമെന്ന് ഉറപ്പാണ്. മുംബൈയില്‍ ഒരു ഫാക്ടറിയില്‍ ജോലിക്കാരനായിരുന്ന ധരംദേവ് റായിയാണ് 10 പേരടങ്ങുന്ന മറാത്തികളുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് മരിച്ചത്. സംഭവത്തെക്കുറിച്ച് കേന്ദ്രം അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി മായാവതിയും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ സംഭവവുമായി ബന്ധപ്പെട്ട് റെയില്‍വെ പോലീസ് 10 പേരെ കസ്റ്റഡിയിലെടുത്തു.
Wednesday, October 29, 2008
യു.പിക്കാരന്റെ മരണം: കേന്ദ്രം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശുകാരനായ യുവാവിനെ മുംബൈയില്‍ ഒരു സംഘമാളുകള്‍ ട്രെയിനില്‍ വെച്ച് അടിച്ചുകൊന്ന സംഭവത്തെക്കുറിച്ച് മാഹാരാഷ്ട്ര സര്‍ക്കാരിനോട് റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്രം ആവശ്യപ്പെട്ടു. മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന ഉത്തരേന്ത്യക്കാര്‍ക്കെതിരെ തിരിഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ യു.പിക്കാരന്റെ മരണം വിവാദമാകുമെന്ന് ഉറപ്പാണ്. മുംബൈയില്‍ ഒരു ഫാക്ടറിയില്‍ ജോലിക്കാരനായിരുന്ന ധരംദേവ് റായിയാണ് 10 പേരടങ്ങുന്ന മറാത്തികളുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് മരിച്ചത്. സംഭവത്തെക്കുറിച്ച് കേന്ദ്രം അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി മായാവതിയും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ സംഭവവുമായി ബന്ധപ്പെട്ട് റെയില്‍വെ പോലീസ് 10 പേരെ കസ്റ്റഡിയിലെടുത്തു.
Subscribe to:
Post Comments (Atom)
No comments:
Post a Comment