ആഗോളതലത്തില്‍ സാമ്പത്തികമാന്ദ്യം നേരിടുന്ന ഇക്കാലത്ത് അവസരോചിതമായി ബോളിവുഡില്‍ നിന്നൊരു 'സാമ്പത്തിക സിനിമ'യിറങ്ങുന്നു; നഘസൃ. അതായത് നദറസ്ര ഘസഷര്‍മവസ്ര സൃഷറര്‍ദവശഫഷര്‍. ബാങ്കുകളുടെയും വായ്പയുടെയും തിരിച്ചടവിന്റെയും ക്രെഡിറ്റ്കാര്‍ഡിന്റെയും പശ്ചാത്തലത്തിലുള്ള ഈ ചിത്രത്തിലെ താരങ്ങള്‍ സഞ്ജയ്ദത്തും ഊര്‍മിള മണ്ഡോദ്കറും,
'കടമെടുത്തെങ്കില്‍ തിരിച്ചടച്ചേ പറ്റൂ''-വായ്പ റിക്കവറി ഏജന്റിന്റെ വേഷത്തിലെത്തുന്ന സഞ്ജയ്ദത്ത് ആവര്‍ത്തിച്ച് പറയുന്ന വാക്കുകളാണിവ. സഞ്ജയ്‌യുടെ അയല്‍ക്കാരിയുടെ വേഷത്തിലെത്തുന്ന ഊര്‍മിളയാകട്ടെ മുന്നും പിന്നും നോക്കാതെ ചെലവഴിക്കുന്ന കഥാപാത്രവും. ചുരുക്കത്തില്‍ കോമഡിക്കുള്ള വകയാണ് നഘസൃയില്‍ മുഴുവനുമെന്ന് കേള്‍ക്കുന്നു. 'കര്‍സി'ന് ശേഷമുള്ള ഊര്‍മിളയുടെ സിനിമയാണ് നഘയ.....
No comments:
Post a Comment