തിരുവനന്തപുരം: എന്‍.ഡി.എഫ് സംശയിക്കപ്പെടുന്ന സംഘടനയാണെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍. ആര്‍.എസ്.എസും, ബജരംഗ്ദളും പോലെ തന്നെ സംശയിക്കപ്പെടുന്ന സംഘടനയാണ് എന്‍.ഡി.എഫും. 16 വയസ്സും 18 വയസ്സും പ്രായമുള്ള ചെറുപ്പക്കാരെയാണ് ഇവര്‍ ലക്ഷ്യമിടുന്നത്. ചെറുപ്രായത്തില്‍ തന്നെ ഇവരെ റിക്രൂട്ട് ചെയ്യുകയാണ്.
മതപഠനം സംബന്ധിച്ച് തന്റെ പരാമര്‍ശം ഏതെങ്കിലും സമുദായത്തെ ഉദ്ദേശിച്ചല്ല. അങ്ങനെ വ്യാഖ്യാനിക്കുന്നത് അനാവശ്യ സംശയത്തിനിടയാക്കും. കശ്മീരില്‍ കൊല്ലപ്പെട്ടവരുടെ അമ്മമാര്‍ക്കും ബന്ധുക്കള്‍ക്കും ഉള്ള വിവേകം പോലും തനിക്കെതിരെ പ്രസ്താവന ഇറക്കുന്ന ചില സമുദായ നേതാക്കള്‍ക്കില്ല.
മുസ്‌ലിം സമുദായം മാത്രമല്ല ഹിന്ദുക്കളും ക്രിസ്ത്യാനികളും മതപഠനം നടത്തുന്നുണ്ട്.....
No comments:
Post a Comment