ഗുരുവായൂര്‍: ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ നാലംഗ കുടുംബം സ്വകാര്യഹോട്ടലില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു. നാലുപേരെയും അവശനിലയില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
ഒറ്റപ്പാലം തോട്ടക്കര സ്വദേശികളായ തിലകന്‍ (56), ഭാര്യ ഭാനുമതി (52), മക്കളായ റജീഷ (29), റിലേഷ് (26) എന്നിവരാണ് വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഭാനുമതിയുടെ നില അതീവഗുരുതരം.
സാമ്പത്തിക ബുദ്ധിമുട്ടാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് കരുതുന്നു.
No comments:
Post a Comment