ചാവക്കാട്: എടക്കഴിയൂര്‍ കടപ്പുറത്ത് കാറ്റാടി മരങ്ങള്‍ക്കിടയില്‍ പന്ത്രണ്ടുകാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയിലായി. ചാവക്കാട് തിരുവത്ര സ്വദേശി ഹംസയാണ് അറസ്റ്റിലായത്. ഇയാളെ ചോദ്യം ചെയ്ത് വരുന്നു.
ഇന്നലെയാണ് തിരുവത്ര കുമാര്‍ എ.യു.പി. സ്കൂളിലെ ആറാംക്ലാസ് വിദ്യാര്‍ഥിയും എടക്കഴിയൂര്‍ നാലാംകല്ല് സ്വദേശി പുളിക്കന്‍ മുഹമ്മദിന്റെ മകനുമായ നിസാമുദ്ദീ(12)നെ കൊല്ലപ്പെട്ടനിലയില്‍ കണ്ടത്.
No comments:
Post a Comment