ചെന്നൈ: സിറ്റി യൂണിയന്‍ ബാങ്ക് അറ്റാദായത്തില്‍ 41 ശതമാനത്തിന്റെ വര്‍ധന.
രണ്ടാം പാദത്തില്‍ ബാങ്കിന്റെ നികുതി കിഴിച്ചുള്ള ലാഭം 37.65 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 26.80 കോടിരൂപയായിരുന്നു. നടപ്പ് സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ബാങ്കിന് മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെക്കാന്‍ കഴിഞ്ഞതെന്ന് ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കാമകോടി പറഞ്ഞു. പലിശയിനത്തിലുള്ള വരുമാനത്തില്‍ 25.5 ശതമാനത്തിന്റെ വര്‍ധനയും മറ്റ് വരുമാനത്തില്‍ നാല് ശതമാനത്തിന്റെ വര്‍ധനയും നേടാന്‍ കഴിഞ്ഞു. 2008 സപ്തംബര്‍വരെ നിക്ഷേപത്തില്‍നിന്നുള്ള വരുമാനത്തില്‍ 6.93 ശതമാനത്തിന്റെ വര്‍ധന നേടാന്‍ കഴിഞ്ഞു.
ബാങ്കിന്റെ മൊത്തവായ്പ 4888 കോടി രൂപയാണ്. ഇത് 2007 സപ്തംബറില്‍ 3817 കോടി രൂപയായിരുന്നു.....
No comments:
Post a Comment