Wednesday, October 29, 2008

യൂണിയന്‍ ബാങ്കിന് 32.33 ശതമാനം വളര്‍ച്ച


മുംബൈ: 2008 സപ്തംബര്‍ മുപ്പതിന് അവസാനിച്ച രണ്ടാംപാദ സാമ്പത്തികവര്‍ഷത്തില്‍ യൂണിയന്‍ബാങ്കിന് 32.33 ശതമാനം വളര്‍ച്ച. പ്രവര്‍ത്തനലാഭം 700 കോടി രൂപയായി ഉയര്‍ന്നു. 2007 സാമ്പത്തികവര്‍ഷത്തില്‍ പ്രവര്‍ത്തനലാഭം 529 കോടി രൂപയായിരുന്നിടത്തുനിന്നാണ് ഈ വളര്‍ച്ച നേടിയിട്ടുള്ളതെന്ന് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.വി.നായര്‍ പറഞ്ഞു.


No comments: