ചിറ്റാറിലും കൃഷ്ണപുരത്തും പരിശോധന
കോട്ടയം: തീവ്രവാദം പ്രചരിപ്പിക്കുന്നവരെ കണ്ടെത്താനുള്ള അന്വേഷണത്തെത്തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ സീതത്തോട്ടിനടുത്ത് ചിറ്റാറില്‍നിന്നും ആലപ്പുഴ ജില്ലയിലെ കായംകുളത്തിനടുത്ത് കൃഷ്ണപുരത്തുനിന്നുമായി രണ്ടുയുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു.
കണ്ണൂര്‍ തയ്യില്‍ സ്വദേശി മുജീബ് (27), തിരുവനന്തപുരം ബീമാപള്ളി സ്വദേശിയെന്ന് കരുതുന്ന മുഹമ്മദ് റാഫി (റഫീക്ക് - 36) എന്നിവരാണ് പിടിയിലായത്.
തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് കാശ്മീരിലേക്ക് ആളുകളെ റിക്രൂട്ട്ചെയ്യുന്ന സംഘത്തിലെ കണ്ണിയെന്ന് സംശയിക്കുന്ന മുജീബിനെ കായംകുളം കൃഷ്ണപുരം തെക്കുകൊച്ചുമുറിയിലെ ഭാര്യാഗൃഹത്തില്നിന്നാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.
എന്നാല്‍, ഇക്കാര്യം പോലീസ് രഹസ്യമാക്കിവച്ചിരിക്കുകയാണ്.....
No comments:
Post a Comment