Wednesday, October 29, 2008

പഞ്ചാബില്‍ ചെറു വിമാനം തകര്‍ന്നു വീണ് രണ്ടു മരണം


ലുധിയാന: പഞ്ചാബ് സര്‍ക്കാരിന്റെ ആറു സീറ്റുള്ള ചെറു വിമാനം തകര്‍ന്ന് വീണ് രണ്ട് പൈലറ്റുമാരും മരിച്ചു. അറ്റുകുറ്റപ്പണികള്‍ക്ക് ശേഷം പരീക്ഷണപ്പറക്കല്‍ നടത്തവേയാണ് വിമാനം തകര്‍ന്നത്.

കിങ് എയര്‍ സി-90 എന്ന വിമാനമാണ് ചണ്ഡീഗഢില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ തകര്‍ന്നത്.


No comments: