ബോളിവുഡില്‍ ഏറ്റവും ഗ്യാരണ്ടിയുള്ള നടന്മാരിലൊരാളാണ് അജയ് ദേവ്ഗണ്. ചോക്കളേറ്റ് നായകന്മാരെപ്പോലെ ആടിപ്പാടാനും ഗോവിന്ദയെപ്പോലെ കോമഡി അവതരിപ്പിക്കാനും ഗൗരവമേറിയ കഥാപാത്രങ്ങള്‍ ചെയ്യാനുമൊക്കെ ഈ നടന് തികച്ചും അനുയോജ്യന്‍.
ആദ്യചിത്രമായ 'ഫൂല് ഔര്‍ കാണ്ടേ' മുതല്‍ അല്പം ഗൗരവക്കാരനായ നായകവേഷങ്ങളാണ് ഈ നടനെ തേടിയെത്താറ്. എങ്കിലും 'ഇഷ്ഖ്', 'പ്യാര് തോ ഹോനാ ഹി താ' എന്നീ ചിത്രങ്ങളിലൂടെ കോമഡി ട്രാക്കിലും അജയ് കഴിവ് തെളിയിച്ചു. എന്നാല്‍ ഒരു കൊമേഡിയന്‍ എന്ന ലേബലില്‍ അജയ് ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത് രോഹിത് ഷെട്ടിയുടെ സംവിധാനത്തില്‍ 2006ല്‍ പുറത്തിറങ്ങിയ 'ഗോല്‍മാല്‍' എന്ന ചിത്രത്തിലൂടെയാണ്. ഇതേ പേരില്‍ 1979ല്‍ ഋഷികേഷ് മുഖര്‍ജി ഒരു സിനിമ സംവിധാനം ചെയ്തിരുന്നു.....
No comments:
Post a Comment