Wednesday, October 29, 2008

ഓഹരിവിപണികളില്‍ ഉണര്‍വ്‌


മുഹൂര്‍ത്ത വ്യാപാരത്തില്‍ സെന്‍സെക്‌സ് 9,000 ഭേദിച്ചു
ഹാങ്‌സെങ് 14 ശതമാനത്തിലേറെ ഉയര്‍ന്നു
ജര്‍മനിയില്‍ ഡാക്‌സ് സൂചികയ്ക്ക് വന്‍നേട്ടം

(+01218788+)മുംബൈ: ആഗോള ഓഹരി വിപണികളില്‍ ഉണര്‍വ്. ദീപാവലി മുഹൂര്‍ത്ത വ്യാപാരത്തില്‍ സെന്‍സെക്‌സ് 9,000 ഭേദിച്ചു. തിങ്കളാഴ്ചത്തെക്കാള്‍ 447 പോയന്റ് മുകളില്‍ 8957-ല്‍ ഓപ്പണ്‍ ചെയ്ത സൂചിക 8909-നും 9057-നുമിടയില്‍ ചാഞ്ചാടിയ ശേഷം 9008.08-ലാണ് ക്ലോസ് ചെയ്തത്. അതായത് 498.52 പോയന്റിന്റെ നേട്ടം.

നിഫ്റ്റി സൂചിക 2695.95 വരെ ഉയര്‍ന്ന ശേഷം 2684.60-ല്‍ ക്ലോസ് ചെയ്ത് 160.4 പോയന്റ് വര്‍ധന രേഖപ്പെടുത്തി. സെന്‍സെക്‌സ് 5.86 ശതമാനം വര്‍ധിച്ചപ്പോള്‍ നിഫ്റ്റിയിലെ മുന്നേറ്റം 6.....


No comments: