റോം: എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പടെയുള്ള കീടനാശിനികളെ മനുഷ്യജീവന് അപകടമായവയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ ഇന്ത്യ.
'കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടീസ്'ന്റെ റോട്ടര്‍ഡാം കണ്‍വെന്‍ഷനില്‍
കയറ്റുമതി, ഇറക്കുമതി രാജ്യങ്ങള്‍ തമ്മില്‍ വാണിജ്യം ചെയ്യുന്ന രാസവസ്തുക്കളുടെ അപകടശേഷിയെപ്പറ്റി സുതാര്യമായ ആശയവിനിമയം ഉണ്ടാകണമെന്ന് നിഷ്‌കര്‍ഷിക്കുന്ന (*00012224പ്രയര്‍ ഇന്‍ഫോംഡ് കണ്‍സന്റ്(പി.ഐ.സി.)*) പട്ടികയില്‍ ക്രിസോറ്റൈല്‍ ആസ്‌ബെസ്റ്റോസ്, എന്‍ഡോസള്‍ഫാന്‍ എന്നിവ ഉള്‍ക്കൊള്ളിക്കുന്നതിനെതിരെയാണ് ഇന്ത്യന്‍ പ്രതിനിധിസംഘത്തിന്റെ തലവന്‍ പരിസ്ഥിതി-വനം വകുപ്പ് അഡീഷണല്‍ സെക്രട്ടറി ആര്‍.എച്ച്.ഖവാജ വിയോജിപ്പ് പ്രകടിപ്പിച്ചത്.
എന്‍ഡോസള്‍ഫാന്‍ മനുഷ്യാരോഗ്യത്തിന് അപകടമാണെന്നതിന് മതിയായ രേഖകളില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.....
No comments:
Post a Comment