Wednesday, October 29, 2008

ഫൈസലിനെ ആസ്പത്രിയിലെത്തിച്ചതില്‍ സുരക്ഷാവീഴ്ച; അന്വേഷിക്കാന്‍ നിര്‍ദേശം


അകമ്പടി പോലീസ് റൈഫിള്‍ എടുത്തില്ല

(+01218782+)കണ്ണൂര്‍: തീവ്രവാദപ്രവര്‍ത്തനത്തിനായി യുവാക്കളെ റിക്രൂട്ട്‌ചെയ്തതിന് അറസ്റ്റിലായ കണ്ണൂര്‍ സിറ്റി ഉരുവച്ചാല്‍ അണ്ടത്തോട് ചാന്തീന്റവിടെ ഫൈസലിനെ (24) ചൊവ്വാഴ്ച ചികിത്സയ്ക്കായി ജില്ലാ ആസ്പത്രിയിലെത്തിച്ചതില്‍ കടുത്ത സുരക്ഷാവീഴ്ച. തീവ്രവാദശൃംഖലയിലെ പ്രധാന കണ്ണികളിലൊരാളായ ഫൈസലിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് ആസ്പത്രിയിലെത്തിക്കുമ്പോള്‍ അകമ്പടിയായുണ്ടായിരുന്നത് നാല് പോലീസുകാര്‍ മാത്രം. പ്രതികളെ കൊണ്ടുപോകുമ്പോള്‍ അകമ്പടിക്കാര്‍ റൈഫിള്‍ എടുക്കണമെന്ന് ഉത്തരവുണ്ടെങ്കിലും അതും പാലിച്ചിരുന്നില്ല. സുരക്ഷാവീഴ്ചയെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി.യെ ചുമതലപ്പെടുത്തിയതായി എസ്.....


No comments: