തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് വൈദ്യുതിമന്ത്രി എ.കെ ബാലന് തിരുവനന്തപുരത്ത് പറഞ്ഞു.
അടുത്ത ജൂണ്‍ വരെ വലിയകുഴപ്പമില്ലാതെ മുന്നോട്ട് പോകാമെന്നാണ് കരുതിയിരുന്നതെങ്കിലും കാലവര്‍ഷം പോലെ തന്നെ തുലാവര്‍ഷവും മെച്ചപ്പെടാത്തതിനാല്‍ നിയന്ത്രണം വേണ്ടിവരും, തുലാവര്‍ഷത്തിലും പ്രതീക്ഷിച്ച മഴ ലഭിക്കാത്തതോടെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുമെന്നും മന്ത്രി പറഞ്ഞു.
No comments:
Post a Comment