Friday, October 31, 2008

ക്യൂബയ്‌ക്കെതിരായ യു.എസ്. ഉപരോധം നീക്കാന്‍ വീണ്ടും യു.എന്‍. പ്രമേയം


അമേരിക്കന്‍ നിലപാട് ഖേദകരമെന്ന് ഇന്ത്യ

യുണൈറ്റഡ് നേഷന്‍സ്: ക്യൂബയ്‌ക്കെതിരെ 46 വര്‍ഷമായി തുടരുന്ന അമേരിക്കന്‍ ഉപരോധം പിന്‍വലിക്കണമെന്ന് യു.എന്‍. പൊതുസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 192 രാജ്യങ്ങള്‍ അംഗമായ സഭയില്‍ അമേരിക്കയുടെ ശത്രുക്കളും മിത്രങ്ങളും ഒറ്റക്കെട്ടായി അമേരിക്കന്‍ നിലപാടിനെ അപലപിച്ചു. 185 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ അമേരിക്കയെ കൂടാതെ ഇസ്രായേലും പലാവുവും മാത്രമാണ് എതിര്‍ത്ത് വോട്ടു ചെയ്തത്. മൈക്രോനീഷ്യയും മാര്‍ഷല്‍ ദ്വീപുകളും വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. അമേരിക്കന്‍ നിലപാടിനെ ഇന്ത്യ കടുത്ത ഭാഷയില്‍ അപലപിച്ചു.

തുടര്‍ച്ചയായ 17-ാം വര്‍ഷമാണ് ഈ ആവശ്യമുന്നയിച്ച് പൊതുസഭ പ്രമേയം പാസ്സാക്കുന്നത്.....


No comments: