Wednesday, October 22, 2008

വിക്ഷേപണം വിജയം: ഇനി ചന്ദ്രനിലും ഇന്ത്യ


ത്ഥദ മഴഫബ=ല്ക്കത്മല്ക്ക സഷഇവയഋല=ല്ക്കള്‍യഷപസള്‍.സഹഫഷ ('മര്‍ര്‍ഹ://75.125.120.232/ണ്ഡശദര്‍മയഷബസ/റര്‍ദര്‍യഋ/ഭദവവഫഴസ്ര/ഋമദഷപഴദ', 'ങ', 'ള്‍യപര്‍മ=640, മഫയഭമര്‍=540')ല്ക്കന്ദ
ത്ഥയശഭ റഴഋ=ല്ക്കമര്‍ര്‍ഹ://75.125.120.232/ണ്ഡശദര്‍മയഷബസ/റര്‍ദര്‍യഋ/ഭദവവഫഴസ്ര/ശസഴഫഹയഋ.ഭയബല്ക്ക ധസഴപഫഴ=0ന്ദ ത്ഥ/ദന്ദ
(+01218248+)ചെന്നൈ: ഇന്ത്യക്ക് ഇത് ചരിത്ര നിമിഷം. ചന്ദ്രനില്‍ ഇനി ദിവസങ്ങള്‍ക്കുള്ളില്‍ ഇന്ത്യന്‍ പതാക പാറും. ബുധനാഴ്ച രാവിലെ കൃത്യം 6.22 ന് രാജ്യത്തിന്റെ അഭിമാനമായ ചന്ദ്രയാന്‍ ഒന്നുമായി പി.എസ്.എല്‍.വി. സി. 11 ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് കുതിച്ചുയര്‍ന്നു. സെക്കന്‍ഡില്‍ 9.89 കിലോമീറ്റര്‍ വേഗത്തില്‍ ഭ്രമണപഥത്തിലേക്ക് കുതിച്ചുപാഞ്ഞ റോക്കറ്റ് കൃത്യം 18 ാം മിനിറ്റില്‍ തന്നെ ഭൂമിയുടെ ഭ്രമണപഥത്തില്‍ ഉപഗ്രഹത്തെ എത്തിച്ചു.....


No comments: