കൊച്ചി: അഭയകേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി രാംകുമാര്‍ ഒഴിവായി. കേസിന്റെ തുടര്‍വാദം ഇനിമുതല്‍ മറ്റൊരു ബഞ്ച് പരിഗണിക്കും.
കേസില്‍ നിന്ന് പിന്‍മാറാനുള്ള കാരണം എന്തെന്ന് വ്യക്തമല്ല. അഭയ ആക്ഷന്‍ കൗണ്‍സില്‍ നേതാവ് ജോമോന്‍ പുത്തന്‍പുരക്കലിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടതും കേസന്വേഷണം കൊച്ചി യൂണിറ്റിനെ ഏല്‍പ്പിച്ചതും ഇദ്ദേഹമാണ്.
No comments:
Post a Comment