Monday, October 13, 2008

ഒനിഡ മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് പുറത്തിറക്കി


മുംബൈ: ഇലക്‌ട്രോണിക് ഉല്പന്നരംഗത്തെ പ്രമുഖ കമ്പനിയായ മിര്‍ക് ഇലക്‌ട്രോണിക്‌സ് തങ്ങളുടെ ഒനിഡ ബ്രാന്‍ഡില്‍ മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് പുറത്തിറക്കി. കൂടുതല്‍ സമയം പ്രവര്‍ത്തിക്കുന്ന ബാറ്ററിയാണ് പുതിയ ഹാന്‍ഡ്‌സെറ്റിന്റെ പ്രത്യേകതയായി ചൂണ്ടിക്കാട്ടുന്നത്. ഒന്‍പത് മണിക്കൂറോളം 'ടോക്‌ടൈമും' മൂന്നാഴ്ചവരെ 'സ്റ്റാന്‍ഡ് ബൈടൈമും' ആണ് ഒനിഡ അവകാശപ്പെടുന്നത്. വി-110 എന്ന ഹാന്‍ഡ്‌സെറ്റിന് 2699 രൂപയാണ് വില.


No comments: