Friday, October 10, 2008

രസതന്ത്ര നൊബേല്‍ മൂന്നു ശാസ്ത്രജ്ഞര്‍ പങ്കിട്ടു


(+01217290+)സ്റ്റോക്ക്‌ഹോം: ഈ വര്‍ഷത്തെ രസതന്ത്ര നൊബേല്‍ പുരസ്‌കാരം രണ്ട് അമേരിക്കന്‍ ശാസ്ത്രജ്ഞരും ഒരു ജപ്പാന്‍ ഗവേഷകനും പങ്കിട്ടു. അല്‍ഷൈമേഴ്‌സ്, അര്‍ബുദം തുടങ്ങിയ രോഗങ്ങള്‍ക്കു കാരണമാകുന്ന കോശങ്ങളെപ്പറ്റിയുള്ള പഠനത്തില്‍ നിര്‍ണായകഘടകമായ തിളങ്ങുന്ന ഹരിത പ്രോട്ടീന്‍ (ജി.എഫ്.പി.) കണ്ടെത്തിയതിനും വികസിപ്പിച്ചതിനും ഒസാമു ഷിമോമുറ, മാര്‍ട്ടിന്‍ ചാള്‍ഫീ, റോജര്‍ സിയെന്‍ എന്നിവര്‍ക്കാണ് പുരസ്‌കാരം. സമ്മാനത്തുകയായ 14 ലക്ഷം യു.എസ്. ഡോളര്‍ മൂവരും പങ്കിട്ടെടുക്കും.

കോശവികസനം സംബന്ധിച്ച പഠനത്തിലെ വിപ്ലവകരമായ കണ്ടുപിടിത്തമാണ് ജി.എഫ്.പി.

മസാച്ചുസെറ്റ്‌സിലെ സമുദ്രജൈവപരീക്ഷണശാലയില്‍ ഗവേഷകനായ ഒസാമുവാണ് ജെല്ലി മത്സ്യത്തില്‍ നിന്ന് ജി.എഫ്.....


No comments: