മട്ടാഞ്ചേരി: തേയില ലേലത്തില്‍ ചിലയിനങ്ങള്‍ക്ക് വില വര്‍ധന. ഓര്‍ത്തഡോക്‌സ് ഇലത്തേയില 2.80 ലക്ഷം കിലോ വില്പനയ്ക്കുവന്നു. 3-5 രൂപ വരെ കുറഞ്ഞു. ഹൈഗ്രോണ്‍ ബ്രോക്കന്‍സ് 150-165 രൂപ, ഹൈഗ്രോണ്‍ ഫാനിംഗ്‌സ് 120-140 രൂപ, മീഡിയം ബ്രോക്കന്‍സ് 88-95 രൂപ, മീഡിയം ഫാനിംഗ്‌സ് 84-90 രൂപ. സി.ടി.സി. ഇലത്തേയില 91,000 കിലോ വില്പനയ്ക്കുവന്നു. 2 രൂപ കൂടി.
ബെസ്റ്റ് ബ്രോക്കന്‍സ് 88-99, ബെസ്റ്റ് ഫാനിംഗ്‌സ് 89-97, മീഡിയം ബ്രോക്കന്‍സ് 84-91, മീഡിയം ഫാനിംഗ്‌സ് 82-89. ഓര്‍ത്തഡോക്‌സ് പൊടിത്തേയില 19,000 കിലോ വില്പനയ്ക്കുവന്നു. വിലയില്‍ മാറ്റമുണ്ടായില്ല.
ഹൈഗ്രോണ്‍ ബി.ഒ.പി. 105-114, മീഡിയം ബി.ഒ.പി. 73-78, മീഡിയം ബി.....
No comments:
Post a Comment