Friday, October 10, 2008

ഡൗ ജോണ്‍സ് സൂചികയില്‍ വീണ്ടും തകര്‍ച്ച


ന്യൂയോര്‍ക്ക്: അമേരിക്കന്‍ ഒഹരി വിപണിയില്‍ വീണ്ടും തകര്‍ച്ച. വ്യാപാരം ആരംഭിച്ച ഉടനെ ഡൗ ജോണ്‍സ് 300 പോയിന്റിലധികം ഇടിഞ്ഞ് 8289 ലെത്തി.

പ്രമുഖ ഓഹരികളെല്ലാം താഴേയ്ക്കുപോയി. ക്രൂഡ് ഓയിലിന്റെ വിലയിലും ഇടിവുണ്ടായി. ബാരലിന് 79 ഡോളര്‍ എന്ന നിലയിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്.


No comments: