തിരുവനന്തപുരം: കേരളവിപണിയില്‍ സ്വര്‍ണ്ണവിലയില്‍ സര്‍വകാല റെക്കാര്‍ഡ്. പവന് 10,200 രൂപയും ഗ്രാമിന് 1275 രൂപയുമാണ് ഇന്നത്തെ വില.
അമേരിക്കയുടെ സാമ്പത്തിക തകര്‍ച്ചയും രൂപയുമായുള്ള വിനിമയത്തിലെ ഏറ്റക്കുറച്ചിലുകളുമാണ് സ്വര്‍ണ്ണവില കുതിച്ചുയരാന്‍ കാരണമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.
No comments:
Post a Comment