Thursday, October 09, 2008

ബാംഗ്ലൂര്‍ ടെസ്റ്റ്: ഓസ്‌ട്രേലിയക്ക് ബാറ്റിങ്‌


(+01217231+)ബാംഗ്ലൂര്‍: ഇന്ത്യ-ഓസ്‌ട്രേലിയ ക്രിക്കറ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് ബാംഗ്ലൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആരംഭിച്ചു.

രാവിലെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസിന്
ഒന്നാം ഇന്നിങ്‌സിന്റെ തുടക്കത്തിലേ ആദ്യ വിക്കറ്റ് നഷ്ടമായി.

ആദ്യ ഓവറില്‍ ഓപ്പണര്‍ മാത്യു ഹെയ്ഡനാണ് പുറത്തായത്. സഹീര്‍ഖാനാണ് വിക്കറ്റ്. റിക്കി പോണ്ടിങും സിമോണ്‍ കാട്ടിഷുമാണ് ഇപ്പോള്‍ ക്രീസില്‍.


No comments: