Thursday, October 09, 2008

ആലപ്പുഴ വലിയ മാര്‍ക്കറ്റില്‍ തീപിടുത്തം


ആലപ്പുഴ: വലിയ മാര്‍ക്കറ്റില്‍ രാവിലെയുണ്ടായ തീപിടുത്തത്തില്‍ എട്ടോളം കടകള്‍ കത്തിനശിച്ചു. ആറോളം കടകള്‍ ഭാഗികമായി കത്തിനശിച്ചു.

മാര്‍ക്കറ്റിനുസമീപമുള്ള ഐ എന്‍ ടി യു സി ഓഫീസിനും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഫയര്‍ഫോഴ്‌സെത്തി തീയണച്ചു.


No comments: